സംസ്ഥാനത്ത് മഴയോട് മഴ; 4 ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് മഴയോട് മഴ; 4 ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് മൂന്നാം ദിവസവും തോരാമഴ തുടരുന്നു. തെക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് കാലവര്‍ഷം എത്തി. ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും. ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഏഴ് ദിവസത്തേക്ക് ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.

കോട്ടയം. പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും. സംസ്ഥാന തലസ്ഥാനത്ത് വെള്ളക്കെട്ട് രൂപപ്പെട്ടു.

 

 

 

സംസ്ഥാനത്ത് മഴയോട് മഴ; 4 ജില്ലകളില്‍ റെഡ് അലര്‍ട്ട്

Share

Leave a Reply

Your email address will not be published. Required fields are marked *