കോഴിക്കോട് : ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് പാലിയേറ്റീവ് മെഡിസിന്‍ നടപ്പിലാക്കുന്ന കംപാഷനേറ്റ് കോണ്‍വെര്‍സേഷന്‍സ് എന്ന പദ്ധതിയുടെ ഭാഗമായി ‘മാധ്യമ രംഗത്ത് കരുണാര്‍ദ്ര അന്യമാകുന്നുവോ ‘എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തി. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ പി.ജെ ജോഷ്വ മുഖ്യാതിഥിയായി പങ്കെടുത്തു. ഐ പി എം അക്കാഡമിക് കോഓര്‍ഡിനേറ്റര്‍ സൈഫ് മുഹമ്മദ് മോഡറേറ്റര്‍ ആയിരുന്നു.കരുണാര്‍ദ്രത മാധ്യമരംഗത്തു എങ്ങനെ പ്രവര്‍ത്തിക്കുന്നു, സ്യുഡോ മാധ്യമ പ്ലാറ്റുഫോമുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍, മധ്യമ രംഗത്തു ജനാധ്യപത്യ മൂല്യങ്ങള്‍ അന്യമായാല്‍ ഉള്ള അപകടങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
IPM curios എന്ന യൂട്യൂബ് ചാനലിലും ചര്‍ച്ച വീക്ഷിക്കാം.