പ്രീ പെയ്ഡ് ഓട്ടോ കൗണ്ടര്‍ നോക്കുകുത്തിയാക്കരുത്; എസ്ഡിടിയു പ്രതിഷേധ പ്രകടനം നടത്തി

പ്രീ പെയ്ഡ് ഓട്ടോ കൗണ്ടര്‍ നോക്കുകുത്തിയാക്കരുത്; എസ്ഡിടിയു പ്രതിഷേധ പ്രകടനം നടത്തി

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ചു ഓട്ടോറിക്ഷകള്‍ക്ക് അനുവദിക്കപെട്ട പ്രീ പെയ്ഡ് ഓട്ടോ കൗണ്ടര്‍ നോക്കുകുത്തിയാക്കി തന്നിഷ്ട പ്രകാരം ദീര്‍ഘ ദൂര ട്രിപ്പുകള്‍ മാത്രം കവര്‍ന്നെടുക്കുന്ന ഓട്ടോ ഡ്രൈവര്‍മാരുടെ നീചമായ പ്രവര്‍ത്തനത്തിന് എതിരെ സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂണിയന്‍ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി ഗഫൂര്‍ വെള്ളയില്‍ ഉദ്ഘാടനം ചെയ്തു.സിറ്റി ഏരിയ പ്രസിഡന്റ് റാഫി പയ്യാനക്കല്‍ സിറ്റി കമ്മിറ്റി അംഗം മുഹമ്മദ് തന്‍സീര്‍ എന്നിവര്‍ സംസാരിച്ചു.

 

 

 

പ്രീ പെയ്ഡ് ഓട്ടോകൗണ്ടര്‍ നോക്കുകുത്തിയാക്കരുത്;
എസ്ഡിടിയു പ്രതിഷേധ പ്രകടനം നടത്തി

Share

Leave a Reply

Your email address will not be published. Required fields are marked *