ആസാദ് അബൂബക്കറിനെ കെ.എം.സി.സി. ആദരിച്ചു

ആസാദ് അബൂബക്കറിനെ കെ.എം.സി.സി. ആദരിച്ചു

ദുബായ്: യുഎഇയിലെ ജീവകാരുണ്യ മേഘലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യവും, വെങ്ങര രിഫായി പ്രവാസി യു.എ.ഇ.കമ്മിറ്റി ട്രഷററും, മുട്ടം മുസ്ലിം ദുബൈ കമ്മിറ്റി അംഗവും, അസാസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ ആസാദ് അബൂബക്കര്‍ മുട്ടത്തിനെ ദുബായ് കെഎംസിസി മാടായി പഞ്ചായത്ത് കമ്മിറ്റി മൊമെന്റോ നല്‍കി ആദരിച്ചു
കെ.എം.സി.സി.നേതാക്കളായ റംഷിദ് കൊവ്വപ്രത്ത്, ഫൈസല്‍ കെവി, ഉമ്മര്‍ നാലകത്ത്, ഹാരിസ് ഇബ്രാഹിം, ഇന്‍ക്കാസ് യു.എ.ഇ കമ്മിറ്റി ജനറല്‍ സിക്രട്ടറി പുന്നക്കന്‍ മുഹമ്മദലി, ഷാര്‍ജ കെ.എം.സി.സി. കല്ല്യാശ്ശേരി മണ്ഡലം വൈസ് പ്രസിഡണ്ട് കെടിപി ഇബ്രാഹിം, ഐ.എ.എസ് മുന്‍ എം.സി. സാംവര്‍ഗീസ്, ജാന്‍സന്‍ പോളിക്ലിനിക് എം.ഡി. സയ്യിദ് തൃത്താല തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

 

 

 

ആസാദ് അബൂബക്കറിനെ കെ.എം.സി.സി. ആദരിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *