അന്തരീക്ഷ – ജല -ഭക്ഷണ-ആരോഗ്യ മലിനീകരണങ്ങള്‍ എല്ലാം തന്നെ ഒരര്‍ത്ഥത്തില്‍ ജനങ്ങളുടെ സാംസ്‌കാരിക മലിനീകരണത്തില്‍ നിന്നാണുണ്ടാകുന്നത്. ആധുനിക നാഗരികത ഘടനാപരമായ ഹിംസ യാകുന്ന അതിന്റെ വെടിമരുന്നിനാല്‍ ജനസംസ്‌കാരങ്ങളെ ചുട്ടു ഭസ്മമാക്കുന്നു.
തയ്യാറാക്കിയത്
കെ.പി.മനോജ് കുമാര്‍
ഗാന്ധി ചിന്ത – സാംസ്‌ക്കാരിക മലിനീകരണം