ഇഎംഎസ് സ്മാരക സഹകരണ പരിശീലന കേന്ദ്രത്തില്‍ സ്‌പോട്ട്അഡ്മിഷന്‍

ഇഎംഎസ് സ്മാരക സഹകരണ പരിശീലന കേന്ദ്രത്തില്‍ സ്‌പോട്ട്അഡ്മിഷന്‍

കോഴിക്കോട്: സംസ്ഥാനസഹകരണ യൂണിയന്റെ നിയന്ത്രണത്തിലുള്ള കോഴിക്കോട് ഇഎംഎസ് സ്മാരക സഹകരണ പരിശീലനകേന്ദ്രത്തില്‍ 2024- 25 വര്‍ഷ ജെഡിസി കോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഒഴിവുള്ള ജനറല്‍ വിഭാഗം സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ 2024 മെയ് 20, 21(തിങ്കള്‍,ചൊവ്വ) തീയതികളില്‍ സഹകരണ പരിശീലന കേന്ദ്രത്തില്‍ കാലത്ത്10 മണിക്ക് നടത്തപ്പെടുന്നതാണ്. കോഴിക്കോട്, കൊയിലാണ്ടി, നിലമ്പൂര്‍ താലൂക്കുകളിലെ അപേക്ഷകര്‍ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റും ഫീസ് എന്നിവ സഹിതം നേരിട്ട് ഹാജരായി പ്രവേശനം നേടേണ്ടതാണ്.
ഫോണ്‍: 9447425406, 9495647243

 

 

 

ഇഎംഎസ് സ്മാരക സഹകരണ പരിശീലന കേന്ദ്രത്തില്‍ സ്‌പോട്ട്അഡ്മിഷന്‍

Share

Leave a Reply

Your email address will not be published. Required fields are marked *