റഫി സോങ്‌സ് പ്രോഗ്രാം 21ന്

റഫി സോങ്‌സ് പ്രോഗ്രാം 21ന്

റഫി സോങ്‌സ് പ്രോഗ്രാം 21ന്

കോഴിക്കോട്: മുഹമ്മദ് റഫിയുടെ 100-ാം ജന്മദിന വര്‍ഷത്തിന്റെ ഭാഗമായി റഫി ലവേര്‍സ് മ്യൂസിക് അസോസിയേഷന്‍ നേതൃത്വം നല്‍കികൊണ്ട് റഫി ആരാധകന്‍ അഷ്‌റഫ് കോഴിക്കോട് നയിക്കുന്ന 125 റഫിഗാനങ്ങള്‍ 12 മണിക്കൂര്‍ കൊണ്ട് ആലപിച്ചു റിക്കോര്‍ഡ് സൃഷ്ടിക്കാന്‍ ഒരുങ്ങുന്നു

2022 ല്‍ ടൗണ്‍ ഹാളില്‍ വച്ച് നടക്കുന്ന 100 റഫി ഗാനങ്ങള്‍ ആലപിച്ചുകൊണ്ട് റിക്കോര്‍ഡ് സൃഷ്ടിച്ച അഷ്‌റഫ് അതേ റിക്കോര്‍ഡ് ഭേദിക്കാനുള്ള തയ്യാറെടുപ്പിലാണ്. കോഴിക്കോട് പച്ചക്കറി മാര്‍ക്കറ്റിലെ സാധാരണ ചുമട്ടുതൊഴിലാളിയായി പ്രവര്‍ത്തിച്ചു വരുന്ന പ്രാഥമിക വിദ്യഭ്യാസം മാത്രം കൈമുതലായുള്ള അഷ്‌റഫ് നല്ലൊരു ക്രിക്കറ്റ് പ്ലയെര്‍ കൂടിയാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *