നമ്മിലുളള മൃഗീയത മനസിന്റെ അധമമായ വികാരങ്ങളെ എല്ലായ്‌പ്പോഴും ഉത്തേജിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇതോടെ കൂടുതല്‍ കൂടുതല്‍ ആവശ്യങ്ങളും ആസക്തികളും നമ്മില്‍ സൃഷ്ടിക്കപ്പെടുന്നു. നാം ആര്‍ത്തിക്കുന്തങ്ങളായിത്തീരുന്നു. ജീവിതത്തിന്റെ ശ്രേഷ്ഠമായ എല്ലാ ലക്ഷ്യങ്ങളും നഷ്ട്ടപ്പെടുന്നു .ഗാന്ധിജി തന്റെ ആത്മകഥയില്‍ മനുഷ്യമനസിന്റെ ജീര്‍ണ്ണതയുടെ വിവിധ ഘട്ടങ്ങള്‍ ഭഗവദ് ഗീതയിലെ വരികള്‍ ഉദ്ധരിച്ച് കൊണ്ട് ചിത്രീകരിക്കുന്നുണ്ട്.
തയ്യാറാക്കിയത്
കെ.പി.മനോജ് കുമാര്‍
ഗാന്ധി ചിന്ത – ഭൗതികവാദവും ചൂഷണവും