വിദ്യാഭ്യാസ ചിന്തയെന്ന നിലയില്‍ ഗാന്ധിജി എഴുതി: ഓരോ കുട്ടിയും, ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും, ശുദ്ധവായുവിന്റെയും, ശുദ്ധജലത്തിന്റെയും, ശുദ്ധമായ മണ്ണിന്റെയും പ്രാധാന്യവും അതിന്റെ പ്രയോജനങ്ങള്‍ എന്തെന്നറിയാനും പഠിക്കണം – ഇന്ത്യന്‍ കര്‍ഷകന്റെ ലാളിത്യത്തോടും നാട്ടറിവോടുംകൂടി ഗാന്ധിജി പറഞ്ഞു -തൊണ്ണൂറ്റിഒമ്പതു ശതമാനം രോഗങ്ങളും അശുദ്ധവായു മൂലമാണുണ്ടാകുന്നത്. വ്യവസായശാലകളുടെ മലിനീകരണം ഇന്ന് ജീവിതത്തിന്റെ എല്ലാ മേഖലകളെയും ബാധിക്കുന്നു.
തയ്യാറാക്കിയത്
കെ.പി.മനോജ് കുമാര്‍
ഗാന്ധിചിന്ത – അന്തരീക്ഷ മലിനീകരണം