ഗാന്ധിചിന്ത – സ്വഭാവരൂപീകരണം

ഗാന്ധിചിന്ത – സ്വഭാവരൂപീകരണം

സത്യവും അഹിംസയും ബ്രഹ്‌മചര്യവും ഒരാളുടെ ജീവിതത്തിന്റെ ഭാഗമാകുന്നതോടെ അയാള്‍ തന്റെ യഥാര്‍ത്ഥ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നുവെന്ന് ഗാന്ധിജി പറയുന്നു.1909 ലാണ് ഗാന്ധിയില്‍ ഈ അടിസ്ഥാന വീക്ഷണം രൂപപ്പെടുന്നത്.പിന്നീടുള്ള ജീവിതത്തില്‍ ഒരിക്കലും ഗാന്ധിജി ഇതിന്റെ സത്തയില്‍ മാറ്റം വരുത്തുകയുണ്ടായില്ല. ഗാന്ധിജിക്ക്, വിദ്യാഭ്യാസമെന്നത് സ്വഭാവരൂപീകരണമാണ്. ഒരു വിദ്യാര്‍ത്ഥിയില്‍ ധാര്‍മികമായൊരടിത്തറ ഉണ്ടെങ്കില്‍, ശരിയായ അറിവ് താനെ മുളപൊട്ടും.

 

 

തയ്യാറാക്കിയത്

കെ.പി.മനോജ് കുമാര്‍

 

 

 

 

ഗാന്ധിചിന്ത – സ്വഭാവരൂപീകരണം

 

Share

Leave a Reply

Your email address will not be published. Required fields are marked *