സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 87.98% വിജയം

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 87.98% വിജയം

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 87.98% മാണ് വിജയം. തിരുവനന്തപുരം മേഖലയിലാണ് കൂടുതല്‍ വിജയ ശതമാനം, 99.9%. ചെന്നൈയും ബാംഗ്ലൂരും രണ്ടും മൂന്നും സ്ഥാനത്തെത്തി.
cbseresults.nic.in, cbse.gov.in എന്ന വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാണ്. ഡിജി ലോക്കറിലും ഫലം അറിയാം. വൈകുന്നേരത്തോടെ ഫലം പ്രസിദ്ധീകരിക്കും.

 

 

 

 

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം
പ്രഖ്യാപിച്ചു; 87.98% വിജയം

Share

Leave a Reply

Your email address will not be published. Required fields are marked *