ബുധനാഴ്ചവരെ എല്ലാ ജില്ലകളിലും പരക്കെ  മഴക്ക് സാധ്യത

ബുധനാഴ്ചവരെ എല്ലാ ജില്ലകളിലും പരക്കെ മഴക്ക് സാധ്യത

തിരുവനന്തപുരം: ബുധനാഴ്ചവരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. താപ നില എല്ലാ ജില്ലകളിലും കുറഞ്ഞു. പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഉയര്‍ന്ന ചൂടിനുള്ള മുന്നറിയിപ്പില്ല.

 

ബുധനാഴ്ചവരെ എല്ലാ ജില്ലകളിലും പരക്കെ മഴക്ക് സാധ്യത

Share

Leave a Reply

Your email address will not be published. Required fields are marked *