തിരുവനന്തപുരം: ജനതാ പ്രവാസി സെന്റര്‍ സംസ്ഥാന ഭാരവാഹികളെ സംസ്ഥാന പ്രസിഡണ്ട് എസ്.സുനില്ഖാന് പ്രഖ്യാപിച്ചു. മലയിന്‍കീഴ് രാധാകൃഷ്ണന് നായര്‍, കബീര്‍ സലാല(ജന.സെക്രട്ടറിമാര്‍), എം.എ.ഹസ്സന് തിരുവനന്തപുരം, അനില്‍ അമ്പാട്ട് അടൂര്‍, ഷംസുദ്ദീന് വട്ടക്കൊള്ളി കണ്ണൂര്‍ (വൈസ് പ്രസിഡണ്ടുമാര്‍), രാജന് കൊളവായിപ്പാലം, ഷംസുദ്ദീന് മരക്കാര്‍ തൃശൂര്‍, പുളിമൂട്ടില്‍ ഉണ്ണി തിരുവനന്തപുരം, അനീസ് ബാലുശ്ശേരി, എ.ആര്.ഫാസില്‍ ആപ്പുഴ, മനോജ് കണ്ണൂര്‍ (സെക്രട്ടറിമാര്‍), വിഴിഞ്ഞം ജയകുമാര്‍ തിരുവനന്തപുരം (ട്രഷറര്‍), മീഡിയ കണ്‍വീനര്‍ അനില്‍ മേനോന്.