ഗാന്ധി ചിന്ത – ധാര്‍മികത തന്നെയാണ് മതം

ഗാന്ധി ചിന്ത – ധാര്‍മികത തന്നെയാണ് മതം

ധാര്‍മികത തന്നെയാണ് മതമെന്നും നേരും നുണയും വിവേചിച്ചറിയലാണ് ധാര്‍മികതയെന്നും കണ്ടെത്തുന്നതിലൂടെ ഗാന്ധി മതത്തിനും ധാര്‍മികതയ്ക്കും പുതുമനങ്ങള്‍ നല്‍കി .മതത്തെ നിഷ്ഠകളില്‍ നിന്നും അന്ധവിശ്വാസങ്ങളില്‍ നിന്നും മോചിപ്പിച്ചു. മതം ആചാരമല്ലെന്നും, മൂല്യബോധമാണെന്നും സ്വന്തം ജീവിതത്തിലൂടെ പഠിപ്പിച്ചു.

 

 

തയ്യാറാക്കിയത്
കെ.പി.മനോജ് കുമാര്‍

 

 

 

 

 

ഗാന്ധി ചിന്ത – ധാര്‍മികത തന്നെയാണ് മതം

 

Share

Leave a Reply

Your email address will not be published. Required fields are marked *