മുഖ്യമന്ത്രി വിദേശത്തേക്ക്

മുഖ്യമന്ത്രി വിദേശത്തേക്ക്

തിരുവനന്തപുരം: മൂന്ന് രാജ്യങ്ങളില്‍ സ്വകാര്യ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തിരിക്കും. ഇന്ന് രാവിലെ കൊച്ചിയില്‍ നിന്ന് പുറപ്പെടുന്ന മുഖ്യമന്ത്രിക്കൊപ്പം ഭാര്യയും കൊച്ചുമകന്‍ ഇഷാനും ഉണ്ട്. ഇന്തോനേഷ്യ, സിംഗപ്പൂര്‍, യുഎ.ഇ എന്നീരാജ്യങ്ങളിലാണ് സന്ദര്‍ശനം.

 

 

 

 

 

മുഖ്യമന്ത്രി വിദേശത്തേക്ക്

Share

Leave a Reply

Your email address will not be published. Required fields are marked *