‘അപകടകാരിയായ മനുഷ്യന്‍ ‘ പുസ്തകം പ്രകാശനം ചെയ്തു

‘അപകടകാരിയായ മനുഷ്യന്‍ ‘ പുസ്തകം പ്രകാശനം ചെയ്തു

തൃശൂര്‍:ബിനോയ് എം.ബിയുടെ ലേഖനസമാഹാരമായ ‘അപകടകാരിയായ മനുഷ്യന്‍ ‘ പ്രകാശനം ചെയ്തു.സാഹിത്യ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരിക പ്രവര്‍ത്തകന്‍ അനില്‍മാരാത്ത് പ്രകാശനം ചെയ്തു. കൈരളി സാഹിത്യ വേദി സെക്രട്ടറി കെ.ജി.ഷാജന്‍മാസ്റ്റര്‍ പുസ്തകം സ്വീകരിച്ചു.കവിയും ആക്ടിവിസ്റ്റുമായ ജയപ്രകാശ് ഒളരി അദ്ധ്യക്ഷത വഹിച്ചു.കവി അനില്‍ നന്തിപുലം, എഴുത്തുകാരന്‍ ഡോ.ശശിധരന്‍ കളത്തിങ്കല്‍, ചലച്ചിത്ര പ്രവര്‍ത്തകന്‍ രവി വാസുദേവ്, ജയചന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.കവി രാജുനാരായണത്ര സ്വാഗതവും ചിത്രകാരന്‍ അപ്പു നന്ദിയും പറഞ്ഞു.

 

 

 

 

‘അപകടകാരിയായ മനുഷ്യന്‍ ‘ പുസ്തകം പ്രകാശനം ചെയ്തു

 

Share

Leave a Reply

Your email address will not be published. Required fields are marked *