ഐ എന്‍ ടി യു സി സ്ഥാപക ദിനം ആഘോഷിച്ചു

ഐ എന്‍ ടി യു സി സ്ഥാപക ദിനം ആഘോഷിച്ചു

കോഴിക്കോട് : ഇന്ത്യന്‍ നാഷണല്‍ സാലറീഡ് എംപ്ലോയീസ് ആന്റ് പ്രൊഫഷണല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (ഐ എന്‍ ടി യു സി ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഐ എന്‍ ടി യു സി എഴുപത്തി ഏഴാം സ്ഥാപക ദിനാഘോഷം ഫെഡറേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് എം കെ ബീരാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി രാമകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി കെ സി അബ്ദുല്‍ റസാക്ക്, ഐ എന്‍ ടി യു സി ജില്ലാ ജനറല്‍ സെക്രട്ടറി കെ പി സക്കീര്‍, ഐ എന്‍ ടി യു സി ചുമട്ട് തൊഴിലാളി ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് മൂസ്സ പന്തീരാങ്കാവ്, ശ്രീജ സുരേഷ്, ടി ടി മുഹമ്മദ് സലീം, പി കെ ഷാഫി, രാജേഷ് അടമ്പാട്ട്, ഉമേഷ് മണ്ണില്‍, പി പി കുഞ്ഞിമുഹമ്മദ്, യു ബാബു, കെ പി ശ്രീകുമാര്‍, ടി സജീഷ് കുമാര്‍, ദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

 

 

 

ഐ എന്‍ ടി യു സി സ്ഥാപക ദിനം ആഘോഷിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *