ഇടുക്കി: ചക്കുംകുളത്തും കരിമണ്ണൂരും കള്ളവോട്ട് നടന്നെന്ന് ആക്ഷേപം. സിപിഎം ബ്രാഞ്ച് സെക്രട്ടറി ചക്കുംകുളത്ത് കള്ളവോട്ട് ചെയ്യാന്‍ ശ്രമിക്കവെ അദ്ദേഹത്തിനെ പോലീസിന് കൈമാറി. താന്‍ വോട്ടര്‍മാരെ കാണാനെത്തിയതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. കൂടാതെ കരിമണ്ണൂരിലും വോടട്് ചെയ്യാനെത്തിയ രണ്ട് പേരുടെ വോട്ട് മുമ്പെ ആരോ ചെയ്തു പോയെന്നും പരാതി ലഭിച്ചു.