ആരോഗ്യകരമല്ലാത്ത ഭക്ഷണ ശീലങ്ങളുടെയും ജീവിത ശൈലിയുടേയും മറ്റും ഭാഗമായി കാന്‍സര്‍ നമ്മുടെ സമൂഹത്തില്‍ വലിയ വിപത്തായി മാറിയിരിക്കുകയാണ് എന്നറിയാമല്ലോ. കാന്‍സര്‍ വന്നതിനു ശേഷം ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് വരാതെ നോക്കലാണ്.
ഈ സാഹചര്യത്തിലാണ് ക്യാന്‍സര്‍ പ്രതിരോധം എന്ന ആശയത്തിലൂന്നി കണ്ണൂരില്‍ വിജയകരമായി പ്രവൃത്തിക്കുന്ന Oncure കാന്‍സര്‍ പ്രിവെന്‍ഷന്‍ ആന്‍ഡ് സ്‌ക്രീനിംഗ് സെന്ററിന്റെ ബ്രാഞ്ച് കോഴിക്കോട് പ്രവര്‍ത്തനം ആരംഭിക്കും.
കാന്‍സര്‍ ചികിത്സാ രംഗത്തും പ്രതിരോധ രംഗത്തും ഏറെ അനുഭവ സമ്പത്തുള്ള ഡോക്ടര്‍മാരായ ഡോക്ടര്‍ അബ്ദുള്ള, ഡോക്ടര്‍ കെ വി ഗംഗാധരന്‍, ഡോക്ടര്‍ അതുല്‍ ഹരീന്ദ്രന്‍, ഡോക്ടര്‍ ദീപ്തി, ഡോക്ടര്‍ റംസീന ഇബ്രാഹിം, ഡോക്ടര്‍ റയിസ് എന്നിവരുടെ നേതൃത്വത്തിലാണ് Oncure കാന്‍സര്‍ പ്രിവെന്‍ഷന്‍ ആന്‍ഡ് സ്‌ക്രീനിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.
കോഴിക്കോട് എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റലുമായി സഹകരിച്ചാണ് ഛിരൗൃല കാന്‍സര്‍ പ്രിവെന്‍ഷന്‍ ആന്‍ഡ് സ്‌ക്രീനിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത് .കാന്‍സര്‍ നേരത്തെ കണ്ടെത്തുന്നതിനുള്ള പരിശോധനകളും, വാക്സിനേഷനും ബോധവത്കരണ ക്ലാസ്സുകളും Oncure കാന്‍സര്‍ പ്രിവെന്‍ഷന്‍ ആന്‍ഡ് സ്‌ക്രീനിംഗ് സെന്റര്‍ ചെയ്യുന്നുണ്ട്.
30ല്‍ പരം കാന്‍സറുകള്‍ കണ്ടുപിടിക്കാനുള്ള സിംഗിള്‍ ബ്ലഡ് ടെസ്റ്റ്, ചില ക്വാന്‍സറിനെതിരെയുള്ള വാക്സിനേഷനുകളായ HPV പോലെയുള്ള വാക്സിനേഷന്‍ സൗകര്യങ്ങളും Oncure കാന്‍സര്‍ പ്രിവെന്‍ഷന്‍ Mammography, PAP smear & HPV DNA Testing, Sonography, Oncology consultation, Oral Cancer Screening, Prostrate Cancer Screening, Oncology Second Opinion Clinic, ന്യൂട്രിഷണല്‍ പ്ലാനുകള്‍, സൈക്കോളജി കൗണ്‍സിലിങ്ങുകള്‍, സ്‌ട്രെസ് മാനേജ്മന്റ് തെറാപ്പി, ഫിസിയോതെറാപ്പി, വെല്‍നെസ്സ് പ്രോഗ്രാമുകള്‍ തുടങ്ങി നിരവധി അത്യാധുനിക ചികിത്സ സൗകര്യങ്ങളും ഛിരൗൃല കാന്‍സര്‍ പ്രിവെന്‍ഷന്‍ ആന്‍ഡ് സ്‌ക്രീനിംഗ് സെന്ററില്‍ ലഭ്യമാണ്.
Oncure കാന്‍സര്‍ പ്രിവെന്‍ഷന്‍ ആന്‍ഡ് സ്‌ക്രീനിംഗ് സെന്റര്‍ കോഴിക്കോടും