കണ്ണങ്കണ്ടിയില്‍ വിഷു- പെരുന്നാള്‍ ഓഫറുകള്‍ തുടരുന്നു

കണ്ണങ്കണ്ടിയില്‍ വിഷു- പെരുന്നാള്‍ ഓഫറുകള്‍ തുടരുന്നു

വിഷു-പെരുന്നാള്‍ ഓഫറുകള്‍ തുടരുന്നു. ഈ ഓഫറില്‍ 5 വര്‍ഷം വാറണ്ടിയോട്കൂടി 1 ടണ്‍ 3 സ്റ്റാര്‍ എസിക്ക് 25,900/, 1.5 ടണ്‍ 3 സ്റ്റാര്‍ ഏസിക്ക് 29,990/, 32 ഇഞ്ച് ഗൂഗിള്‍ ടിവിക്ക് 2 വര്‍ഷം വറണ്ടിയോട്കൂടി 12,990 രൂപയിലും സിങ്കിള്‍ ഡോര്‍ റഫ്രിജറേറ്റര്‍ 10,990/ രൂപ മുതലും, ഡബിള്‍ ഡോര്‍ ജാപ്പനീസ് ബ്രാന്‍ഡ് 21,900/,8.5 കെജി സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീന്‍ 10,990/, 7 കെ ജി ഫുള്ളി ഓട്ടോമാറ്റിക്ക് 14,490/ രൂപ മുതല്‍ ഉറപ്പായ സമ്മാനങ്ങളോട് കൂടി ലഭ്യമാണ്. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് വാങ്ങുമ്പോള്‍ ഉറപ്പായ സമ്മാനങ്ങളും ഐ ഫോണിന് 24 മാസ തവണകളായി അടച്ച് തീര്‍ക്കാവുന്ന പ്രത്യേക ഇ എം ഐ സ്‌കീം ലഭ്യമാണ്. ചിമ്മിനി ഹോബുകള്‍ക്ക് 55% വരെ ഡിസ്‌കൗണ്ടും ഇന്‍വേര്‍ട്ടര്‍ ബാറ്ററികള്‍ക്ക് ഏറ്റവും കുറഞ്ഞ മാസ തവണ 1,741/ രൂപയില്‍ സ്വന്തമാക്കാം.
ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് 20,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കുവാനും, നിലവില്‍ കമ്പനി നല്‍കി വരുന്ന കുറഞ്ഞ വാറണ്ടി 5 വര്‍ഷം വരെ എക്സ്റ്റന്റ് ചെയ്യുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഗൃഹോപകരണങ്ങള്‍ക്ക് ലളിതമായ തവണ വ്യവസ്ഥയില്‍ പലിശ രഹിത വായ്പാ സൗകര്യവും, എക്‌സ്‌ചേഞ്ച് ചെയ്യുന്ന പ്രൊഡക്ടുകള്‍ക്ക് ഇപ്പോള്‍ മാര്‍ക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വില
നേടുവാനുള്ള അസുലഭാവസരവും. വിവിധ ബ്രാന്റുകളുടെ ഏറ്റവും പുതിയ ടെക്‌നോളജിയിലുള്ള മോഡലുകളുടെ ഡിസ്‌പ്ലേ നേരില്‍ കണ്ട് ഇഷ്ടപ്പെട്ടവ തിരഞ്ഞെടുത്ത് വാങ്ങുന്നതിനുള്ള അവസരവും. കുറഞ്ഞ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ബി എല്‍ ഡി സി, ഫാനുകളുടെ പ്രത്യേക കളക്ഷനും. എയര്‍ കൂളര്‍, വാട്ടര്‍ പ്യൂരിഫയര്‍, മിക്‌സര്‍ ഗ്രൈന്റര്‍, വാക്വം ക്ലീനര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, ക്രോക്കറി ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് ഏറ്റവും കുറഞ്ഞ
വിലയും തിരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ക്ക് ഉറപ്പായ സമ്മാനങ്ങളും പ്രത്യേകതയാണ്. ഓണം ബമ്പര്‍ സമ്മാനമായ സ്വര്‍ണ്ണ കിരീടത്തിന്റെ നറുക്കെടുപ്പ്
ഏപ്രില്‍ 30ന്. ഈ ഓഫര്‍ കണ്ണങ്കണ്ടിയുടെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9072277002, 9072277003

 

 

 

 

കണ്ണങ്കണ്ടിയില്‍ വിഷു- പെരുന്നാള്‍ ഓഫറുകള്‍ തുടരുന്നു

Share

Leave a Reply

Your email address will not be published. Required fields are marked *