സമൂഹ നോമ്പ്‌ തുറയും ഇഫ്താര്‍ ക്വിറ്റ് വിതരണവും

സമൂഹ നോമ്പ്‌ തുറയും ഇഫ്താര്‍ ക്വിറ്റ് വിതരണവും

സൗത്ത് ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കേഴ്‌സ് യൂണിയന്‍ – SIRBU- കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സമൂഹ നോബ്ബ് തുറയും ഇഫ്താര്‍ ക്വിറ്റ് വിതരണവും നടത്തി -ജില്ലാ പ്രസിഡന്റ് Pv ആലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു – സെക്രട്ടറി അരവിന്ദന്‍ K സ്വഗതം പറഞ്ഞു , പത്ര പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം – ശ്രീ കമാല്‍ വരദൂര്‍ ഉദഘാടനം നിര്‍വ്വഹിച്ചു , SIRBU സംസ്ഥാന പ്രസിഡന്റ് As ജോസ് അഭിവാദ്യമര്‍പ്പിച്ചു സംസാരിച്ചു, സംസ്ഥാന ജനറല്‍ സെക്രട്ടറി – TP സാഹിര്‍ സംഘടനാ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വിശദീനരിച്ചു, -സംസ്ഥാന ട്രഷറര്‍ വീരേന്ദ്രകുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് മജീദ് , സംസ്ഥാന ജോയിന്‍ സെക്രട്ടറി doP MP , ഷാനവാസ്ഖാന്‍, ജോണി കോവൂര്‍, മുജീബ്, ബാബു പുലത്തൂര്‍ എന്നീവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *