റമദാന്‍ കിറ്റ് നല്‍കി

റമദാന്‍ കിറ്റ് നല്‍കി

 

കുറ്റിച്ചിറ : സൗഹൃദ സംഗമം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പ്രദേശത്തെ നിര്‍ധനരായ 120 കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റ് നല്‍കി
പി.പി ബഷീര്‍ ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ ട്രസ്റ്റ് സെക്രട്ടറി സെലിം SP സ്വാഗതം പറഞ്ഞു പ്രസിഡണ്ട് റഹീസ് അധ്യക്ഷനായി. സുല്‍ഫി സുബൈര്‍ PP അസ്‌കര്‍ മുജീബ് ജെലീല്‍ ഷാജു ഷെഫീഖ് ഇല്യാസ് കോയമോന്‍ സെക്കീര്‍ മഹ്‌മൂദ് ഹംസ അസ്ലം വസീം തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ച് സംസാരിച്ചു.

റമദാന്‍ കിറ്റ് നല്‍കി

Share

Leave a Reply

Your email address will not be published. Required fields are marked *