കോഴിക്കോട്: കോഴിക്കോട് വൈഎംസിഎയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, ജുവനൈല്‍ ഹോം അന്തേവാസികള്‍ക്കായി വൈഎംസിഎ നല്‍കുന്ന തയ്യില്‍ മെഷിനുകളുടെ വിതരണോദ്ഘാടനം ഹോളിക്രോസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഷൈനിജോര്‍ജിന് കൈമാറി വൈഎംസിഎ ജനറല്‍ സെക്രട്ടറി ജോണ്‍ അഗസ്റ്റിന്‍ നിര്‍വഹിച്ചു.
ട്രഷറര്‍ വിജെ ജോയ് അധ്യക്ഷനായി. കോഡിനേറ്റര്‍ ജോയ്പ്രസാദ് പുളിക്കല്‍, നിര്‍മല്‍ സെസില്‍, എസ് ജോസഫ്ത, എസ് ജോസഫ്, ജി ലോറന്‍സ് സൈമണ്‍ മാമ്പള്ളി സംസാരിച്ചു.