വേള്‍ഡ് മലയാളി കൗണ്‍സില്‍ (WMC) ലോക മലയാളികളുടെ ഒരു ആഗോള സംഘടനയാണ്.ഇത് ഒരു ചാരിറ്റബിള്‍, നോണ്‍ പ്രോഫിറ്റ്, നോണ്‍ സെക്റ്റേറിയന്‍ എന്റിറ്റി ആയി പ്രവര്‍ത്തിക്കുന്നു. ഗ്ലോബല്‍ കൗണ്‍സിനു , ആറ് പ്രാദേശിക കൗണ്‍സിലുകള്‍ ഉണ്ട് (അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ഫാര്‍ ഈസ്റ്റ്, ഓസ്ട്രേലിയ, ഇന്ത്യ, ആഫ്രിക്ക) എന്നിവയും 40 ലധികം രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അമ്പതിലധികം പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലുകളും ഉള്‍ക്കൊള്ളുന്നു.
1995 സെപ്തംബറില്‍ അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ രൂപീകരിച്ചത്. ലോകമെമ്പാടുമുള്ള മലയാളികളെ ബന്ധിപ്പിക്കുന്നതിനും അവരുടെ സമയവും കഴിവുകളും സഹ മലയാളികളുടെയും മാനവികതയുടെയും ഉന്നമനത്തിനായി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്
ഡബ്ല്യുഎംസിയുടെ പ്രാഥമിക ലക്ഷ്യം വ്യക്തികളെ, പ്രത്യേകിച്ച് മലയാളികളെ, പോസിറ്റീവ് മാറ്റത്തിന്റെ ഏജന്റുമാരാക്കാനും, ലോക മലയാളികളുമായി അടുത്ത ബന്ധം ഉണ്ടാക്കുവാനും,ബിസിനസ് സാധ്യതകളറിയാനും സമൂഹത്തിലെ താഴെ തട്ടിലുള്ളവരെ സഹായിക്കുവാനുള്ള സന്മനസ്സ് കാണിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നിറവേറ്റുക ശാക്തീകരിക്കുക എന്നിവയാണ്.
കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനവുമായി ബന്ധപ്പെട്ട ഗൈഡന്‍സും സപ്പോര്‍ട്ടും ംാര യുടെ മറ്റു രാജ്യങ്ങളിലെ അംഗങ്ങളുമായി സഹകരിച്ചു കൊണ്ട് നടത്താന്‍ യോഗത്തില്‍ തീരുമാനിച്ചു.മുന്‍കാല ഹാസ്യ നടന് പരേതനായ കുഞ്ഞാവയുടെ കുടുംബത്തിലുള്ള സഹായധനം ംാര നോര്‍ത്ത് കേരള പ്രൊവിന്‍സ് സെക്രട്ടറി ഹഷീര്‍ അലി ടി പിഎമ്മിന്റെ നേതൃത്വത്തില്‍ മാമുക്കോയുടെ മകന് നിസാര്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്ത് പ്രൊവിന്‍സ് മീറ്റില്‍ വെച്ച് നല്കി
പുതിയ ഭാരവാഹികള്‍
WORLD MALAYALEE COUNCIL(WMC)
ചെയര്മാന് .. അബ്ദുള്ളകുട്ടി . AP
പ്രസിഡന്റ് . ആസിഫ് pa
ജനറല്‍ സെക്രട്ടറി : ഹാഷിറലി . Tpm
Treasurer :അര്‍ഷാദ് ആദി രാജ
Advisory board chairman:സുബൈര്‍ കൊളക്കാടന്‍
വൈസ് ചെയര്മാന് – ജോയ് . Vj
Vice chairman- ഷെമിന ശശികുമാര്‍
Vice president:സിദ്ദിഖ് . Kt(administration)
Vice president:Er. ഷാജു (organisation development )
അസോസിയേറ്റ് secretary:ബോബിഷ് . K