സ്വര്‍ണ വില കുതിക്കുന്നു.ഗ്രാമിന് 40 രൂപ വര്‍ധിച്ച് 6010 രൂപയും പവന് 320 രൂപ വര്‍ധിച്ച് 48080 രൂപയുമായി. ആഗോള തലത്തില്‍ ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ വലിയ വര്ദ്ധവനയാണ് സ്വര്‍ണ വിലയിലും വര്‍ധനയുണ്ടാക്കിയത്. സുരക്ഷിത നിക്ഷേപമായി കാണുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ പവന് അമ്പതിനായിരം രൂപ എന്ന വലിയ കുതിപ്പിലേക്ക് സമീപ ഭാവിയില്‍ സ്വര്‍ണം എത്തുമെന്നാണ് കണക്കു കൂട്ടല്‍.