കാട്ടുപന്നി കുറുകെ ചാടി; മഞ്ചേരിയില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മറിഞ്ഞു

കാട്ടുപന്നി കുറുകെ ചാടി; മഞ്ചേരിയില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മറിഞ്ഞു

മഞ്ചേരി: മലപ്പുറം മഞ്ചേരിയില്‍ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഓട്ടോ ഡ്രൈവറായ ഷഫീഖ് ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം.

അതിനിടെ തൃശൂര്‍ അതിരപ്പിള്ളിയില്‍ ഇന്നും കാട്ടാനകള്‍ റോഡിലിറങ്ങി. ഇന്നലെയാണ് ഈ പ്രദേശത്ത് വത്സ എന്ന സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നത്. ഇതിന് പിന്നാലെയാണ് പ്രദേശത്ത് ഇപ്പോഴും കാട്ടാനകള്‍ സൈ്വരവിഹാരം നടത്തുന്നത്. കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് ഇവിടെ സാധാരണയാണെന്നും എന്തെങ്കിലും ആക്രമണങ്ങള്‍ ഉണ്ടാവുമ്പോള്‍ മാത്രമാണ് അധികൃതര്‍ ഇടപെടുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.

കാട്ടുപന്നി കുറുകെ ചാടി; മഞ്ചേരിയില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മറിഞ്ഞു

Share

Leave a Reply

Your email address will not be published. Required fields are marked *