‘മേല്‍ വിലാസമില്ലാത്ത നിറം മങ്ങിയ കത്തുകള്‍’ പ്രകാശനം ചെയ്തു

‘മേല്‍ വിലാസമില്ലാത്ത നിറം മങ്ങിയ കത്തുകള്‍’ പ്രകാശനം ചെയ്തു

കോഴിക്കോട്: ശതാബ്ദി സാഹിത്യകാരനായ ഡോ. രാംദരശ് മിശ്രയുടെ ‘ബേരംഗ് ബേ നാം ചിട്ടിയാം’ എന്ന കവിതാ സമാഹാരത്തിന്റെ മലയാള പരിഭാഷ: ‘മേല്‍ വിലാസമില്ലാത്ത നിറം മങ്ങിയ കത്തുകള്‍’ പ്രശസ്ത കവി ശ്രീധരനുണ്ണി, പ്രൊഫ. എസ്. തങ്കമണി അമ്മയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. അന്നസാലി.ഇ.എം ആണ് പരിഭാഷ നിര്‍വഹിച്ചത്. ഐസക് ഈപ്പന്‍, ഡോ. ഗോഡ്വിന്‍ സാംരാജ്.ഡി. പി, ഡോ.സച്ചിന്‍. പി.ജെയിംസ്, ഡോ.എന്‍. എം.സണ്ണി, മോഹനന്‍ പുതിയോട്ടില്‍, കെ.ജി. രഘുനാഥ്, പ്രഭാരാജവല്ലി, ഡോ.ഇ.എം.അന്നസാലി, ഹരീന്ദ്രനാഥ്.എ.എസ് സംസാരിച്ചു.

‘മേല്‍ വിലാസമില്ലാത്ത നിറം മങ്ങിയ കത്തുകള്‍’ പ്രകാശനം ചെയ്തു.

Share

Leave a Reply

Your email address will not be published. Required fields are marked *