അനുശോചന യോഗം നടത്തി

അനുശോചന യോഗം നടത്തി

 

മീഞ്ചന്ത : ആശ്രമം ദേശരക്ഷാസമിതിയുടെ മുന്‍ സിക്രട്ടറിയായിരുന്ന NP അബൂബക്കര്‍ കോയയുടെ ആകസ്മിക നിര്യാണത്തില്‍ സര്‍വ്വകക്ഷി അനുശോചനയോഗം റസി : പരിസരത്ത് വെച്ച് നടത്തി.ADRS പ്രസിഡണ്ട് റഫീഖ് ഹൈഡേക്കര്‍ അദ്ധ്യക്ഷത വഹിച്ചു. സിക്രട്ടറി രഞ്ജിത് AK
സ്വാഗതം പറഞ്ഞു. വാര്‍ഡ്കൗണ്‍സിലര്‍ ശ്രീമതി രമ്യാ സന്തോഷ്, അഡ്വ : MR ഹരീഷ് (Cpim) നമ്പിടിനാരായണന്‍ (ആഷു) KV കൃഷ്ണന്‍ (congress)
Adv pm ആതിര (DYFI) എന്നിവരും ശ്രീമതി റീനാ മോഹന്‍(ജോ: സിക്രട്ടറിadrs) അബ്ദുറഹിമാന്‍ മാസ്റ്റര്‍(adrs മുന്‍ പ്രസിഡണ്ട്),
സി.പി.എം അബ്ദുറഹിമാന്‍ സാഹിബ് (green square) എന്നിവരും സംസാരിച്ചു. ADRS ട്രഷറര്‍ കോയ പി പി സമാപന പ്രസംഗവും നടത്തി.

അനുശോചന യോഗം നടത്തി

Share

Leave a Reply

Your email address will not be published. Required fields are marked *