ഹൈറിച്ച് നിക്ഷേപത്തട്ടിപ്പ്; ഉടമ കെ.ഡി. പ്രതാപന്‍ ഇഡിക്ക് മുന്നില്‍ ഹാജരായി

ഹൈറിച്ച് നിക്ഷേപത്തട്ടിപ്പ്; ഉടമ കെ.ഡി. പ്രതാപന്‍ ഇഡിക്ക് മുന്നില്‍ ഹാജരായി

ഹൈറിച്ച് നിക്ഷേപത്തട്ടിപ്പ് കേസില്‍ ഉടമ കെ.ഡി പ്രതാപന്‍ ഇ.ഡി ഓഫിസില്‍ ഹാജരായി ഇ.ഡി. സ്ഥാപനത്തിലെ റെയ്ഡിനെ തുടര്‍ന്ന് ഉടമകളായ കെ.ഡി. പ്രതാപന്‍, ഭാര്യ ശ്രീന എന്നിവര്‍ ഒളിവിലായിരുന്നു. രണ്ട് തവണ ഇ.ഡി നോട്ടിസ് അയച്ചിരുന്നെങ്കിലും ഇരുവരും ഹാജരായിരുന്നില്ല. റെയ്ഡിന് പിന്നാലെ ഒളിവില്‍ പോയ ഇരുവര്‍ക്കുമെതിരെ ഇഡി ലുക്കൗട്ട് നോട്ടിസും പുറപ്പെടുവിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും അനുവാദം കിട്ടിയില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പ്രതാപന്‍ ഇഡിക്ക് മുന്നില്‍ ഹാജരായത്. സംസ്ഥാനത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് നടത്തിയതെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

 

 

 

ഹൈറിച്ച് നിക്ഷേപത്തട്ടിപ്പ്; ഉടമ കെ.ഡി. പ്രതാപന്‍
ഇഡിക്ക് മുന്നില്‍ ഹാജരായി

 

Share

Leave a Reply

Your email address will not be published. Required fields are marked *