ഗള്‍ഫ് ഇന്ത്യന്‍ സോഷ്യല്‍ സര്‍വീസ് സംഘടനയുടെ ആറാമത് വാര്‍ഷിക കണ്വെന്ഷന് അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ നടന്നു. പ്രസിഡന്റ് അശോകന് തിരുവനന്തപുരംഅധ്യക്ഷത വഹിച്ചു. പ്രവാസി ലീഗല്‍ കുവൈറ്റ് ചാപ്റ്റര്‍ പ്രസിഡന്റ് ബിജു സ്റ്റീഫന്‍ സംഘടനയുടെ മെഗാ ഇവന്റ് ഫ്ളയര്‍ പ്രകാശനം ചെയ്തു.
ചെയര്മാന് ഹമീദ് പാലേരി, വര്‍ക്കിംഗ് പ്രസിഡണ്ട് അനുമോള്‍ ഷമീര്‍ എക്സിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ മായ, ലത സതി, സുമയ്യ, പ്രമോദ്, വിനു, മഞ്ജു, ശശികല അജിത, ഓമന, ശിവന്, ഗിരിജ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
മെയ് മാസത്തില്‍ നടക്കുന്ന മെഗാ ഇവന്റില്‍ കേരളത്തില്‍ നിന്നും പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സ്വാഗതവും ട്രഷറര്‍ ഷറഫുദ്ദീന് കൃതജ്ഞതയും രേഖപ്പെടുത്തി.
ഗള്‍ഫ് ഇന്ത്യന്‍ സോഷ്യല്‍ സര്‍വീസ്
മെഗാ ഇവന്റ് ഫ്ളയര്‍ പ്രകാശനം ചെയ്തു