ബിരുദമോ പത്താം ക്ലാസോ യോഗ്യതയുള്ളവരാണോ? സര്‍ക്കാര്‍ സ്ഥാപനത്തില്‍ മികച്ച ജോലിക്ക് അപേക്ഷിക്കാം

ബിരുദമോ പത്താം ക്ലാസോ യോഗ്യതയുള്ളവരാണോ? സര്‍ക്കാര്‍ സ്ഥാപനത്തില്‍ മികച്ച ജോലിക്ക് അപേക്ഷിക്കാം

കേരള സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിയില്‍ 12 കരാര്‍ ഒഴിവ്. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് നിയമനം. ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 24 വരെ. തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം

അസിസ്റ്റന്റ്: ബിരുദം, കംപ്യൂട്ടര്‍ അറിവ്; 45; 30,995

സ്റ്റെനോ-ടൈപ്പിസ്റ്റ്: പത്താം ക്ലാസ് ജയം, ടൈപ് റൈറ്റിങ് ഇംഗ്ലിഷ്, മലയാളം ലോവര്‍ (കെജിടിഇ/ എംജിടിഇ),

കംപ്യൂട്ടര്‍ വേഡ് പ്രോസസിങ് ഷോര്‍ട്ഹാന്‍ഡ് ഇംഗ്ലിഷ് ആന്‍ഡ് മലയാളം ലോവര്‍; 45 (വിരമിച്ചവര്‍ക്ക് 62); 22,290.
ഓഫിസ് അറ്റന്‍ഡന്റ്: ഏഴാം ക്ലാസ് ജയം; 45; 18,390. www.kcmd.in

 

ബിരുദമോ പത്താം ക്ലാസോ യോഗ്യതയുള്ളവരാണോ? സര്‍ക്കാര്‍ സ്ഥാപനത്തില്‍ മികച്ച ജോലിക്ക് അപേക്ഷിക്കാം

Share

Leave a Reply

Your email address will not be published. Required fields are marked *