സെക്രട്ടറി, ടൈപ്പിസ്റ്റ് പരീക്ഷ മാര്‍ച്ച് 2ന്

സെക്രട്ടറി, ടൈപ്പിസ്റ്റ് പരീക്ഷ മാര്‍ച്ച് 2ന്

തിരുവനന്തപുരം: സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് നടത്തുന്ന സഹകരണസംഘങ്ങളിലെ സെക്രട്ടറി തസ്തികയിലേക്കുള്ള ഒ.എം.ആര്‍. പരീക്ഷ മാര്‍ച്ച് രണ്ടിന് ഉച്ചയ്ക്കുശേഷം രണ്ടുമുതല്‍ നാലുവരെ നടക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളാണ് പരീക്ഷാകേന്ദ്രങ്ങള്‍.

ടൈപ്പിസ്റ്റ് തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷയും മാര്‍ച്ച് രണ്ടിന് ഉച്ചയ്ക്കുശേഷം ഇതേസമയം നടത്തും.

മലപ്പുറം, കണ്ണൂര്‍ ജില്ലകളാണ് പരീക്ഷാകേന്ദ്രങ്ങള്‍. ഹാള്‍ടിക്കറ്റ് ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍നിന്ന് 19 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 0471 2468690, 2468670.

 

 

 

 

സെക്രട്ടറി, ടൈപ്പിസ്റ്റ് പരീക്ഷ മാര്‍ച്ച് 2ന്

 

Share

Leave a Reply

Your email address will not be published. Required fields are marked *