സി.ആര്‍.പി.എഫ് സുരക്ഷയിലും ഗവര്‍ണര്‍ക്കെതിരെ വീണ്ടും കരിങ്കൊടി; പ്രതിഷേധിച്ച എസ്.എഫ്.ഐക്കാരെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിച്ചു

സി.ആര്‍.പി.എഫ് സുരക്ഷയിലും ഗവര്‍ണര്‍ക്കെതിരെ വീണ്ടും കരിങ്കൊടി; പ്രതിഷേധിച്ച എസ്.എഫ്.ഐക്കാരെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിച്ചു

തൃശ്ശൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും എസ്.എഫ്.ഐക്കാരുടെ കരിങ്കൊടി പ്രതിഷേധം. പോലീസ് സുരക്ഷയും സി.ആര്‍.പി.എഫ് സുരക്ഷയും മറികടന്നാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

വ്യാഴാഴ്ച രാവിലെ തൃശ്ശൂരില്‍ ഒരു പരിപാടിക്ക് വന്ന ഗവര്‍ണറെയാണ് കരിങ്കൊടി കാണിച്ചത്. അതിനിടെ, എസ്.എഫ്.ഐ പ്രവര്‍ത്തകരെ പിടിച്ചുമാറ്റാനുള്ള ബി.ജെ.പി പ്രവര്‍ത്തകരുടെ ശ്രമം സംഘര്‍ഷത്തിനിടയാക്കി. പോലീസ് ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും ബി.ജെ.പി പ്രവര്‍ത്തകര്‍ എസ്.എഫ്.ഐക്കാരെ മര്‍ദിച്ചു. പ്രതിഷേധിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

 

 

 

സി.ആര്‍.പി.എഫ് സുരക്ഷയിലും ഗവര്‍ണര്‍ക്കെതിരെ
വീണ്ടും കരിങ്കൊടി; പ്രതിഷേധിച്ച എസ്.എഫ്.ഐക്കാരെ
ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *