കോഴിക്കോട്:164 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വേള്‍ഡ് മലയാളി ഫെഡറേഷന്റെ സംസ്ഥാന രക്ഷാധികാരിയായി സാമൂഹിക പ്രവര്‍ത്തകനായ കരീം പന്നിത്തടത്തിനെ തിരഞ്ഞെടുത്തു.നിലവില്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റായിരിക്കെയാണ് സംസ്ഥാന പ്രസിഡന്റ് ടി.ബി. നാസറിന്റെ അദ്ധ്യക്ഷതയില്‍ കോഴിക്കോട് ശിക്ഷക് സദന്‍ഹാളില്‍ ചേര്‍ന്ന സംസ്ഥാന പൊതുയോഗത്തില്‍ വെച്ച് കരീം പന്നിത്തടത്തിനെ ഐക്യകണ്‌ഠേന തിരഞ്ഞെടുക്കപ്പെട്ടത്.
വേള്‍ഡ് മലയാളി ഫെഡറേഷന്‍ സംസ്ഥാന രക്ഷാധികാരിയായി
കരീം പന്നിത്തടത്തിനെ തിരഞ്ഞെടുത്തു.