ഹിന്ദുത്വ വര്‍ഗീയതക്കെതിരെ ബഹുജന റാലിയും, സാഹോദര്യ സമ്മേളനവും 14ന്

ഹിന്ദുത്വ വര്‍ഗീയതക്കെതിരെ ബഹുജന റാലിയും, സാഹോദര്യ സമ്മേളനവും 14ന്

കോഴിക്കോട്: ഹിന്ദുത്വ വര്‍ഗീയതക്കെതിരെ 14ന് (ബുധന്‍)ബഹുജന റാലിയും സാഹോദര്യ സമ്മേളനും സംഘടിപ്പിക്കുമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റാലി വൈകിട്ട് 3.30ന് അരയിടത്ത് പാലത്ത് നിന്നാരംഭിച്ച് ബീച്ചില്‍ സമാപിക്കും. വൈകിട്ട് 5.30ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ ഗ്യാന്‍വാപി മസ്ജിദ് ഇമാം അബ്ദുല്‍ ബാത്വിന്‍ മുഅമാനി മുഖ്യാതിഥിയായി പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ശിഹാബ് പൂക്കോട്ടൂര്‍,സമദ് കുന്നക്കാവ്,സി.ടി.സുഹൈബ്, ഫൈസല്‍ പൈങ്ങോട്ടായി എന്നിവര്‍ പങ്കെടുത്തു.

 

 

ഹിന്ദുത്വ വര്‍ഗീയതക്കെതിരെ ബഹുജന റാലിയും, സാഹോദര്യ സമ്മേളനവും 14ന്

Share

Leave a Reply

Your email address will not be published. Required fields are marked *