എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗമാണ് പലിശ നിരക്ക് 8.15 ശതമാനത്തില്‍ നിന്ന് 8.25 ശതമാനമാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചത്. ധനമന്ത്രാലയം അംഗീകാരം നല്‍കുന്നതോടെ തീരുമാനം പ്രാബല്യത്തില്‍ വരും. മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും ുയര്‍ന്ന നിരക്കാണിത്. എട്ട് കോടി അംഗങ്ങള്‍ക്ക് ഇത് ഗുണകരമാകും.
ഇപിഎഫ് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു
8 കോടി അംഗങ്ങല്‍ക്ക് പ്രയാജനം