ശിഹാബ് തങ്ങള്‍ വനിത സ്വയം സഹായ സംഘം വാര്‍ഷിക കണ്‍വന്‍ഷന്‍

ശിഹാബ് തങ്ങള്‍ വനിത സ്വയം സഹായ സംഘം വാര്‍ഷിക കണ്‍വന്‍ഷന്‍

കോഴിക്കോട്: ശിഹാബ് തങ്ങള്‍ വഹിതാ സ്വയം സഹായ സംഘം വാര്‍ഷിക ജനറര്‍ ബോര്‍ഡി കണ്‍വന്‍ഷന്‍ എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റല്‍ എം.ഡി ഡോ.മിലി മണി ഉദ്ഘാടനം ചെയ്തു. എരഞ്ഞിപ്പാലം നടന്ന പരിപാടിയില്‍ എ.കെ.ജാബിര്‍ കക്കോടി അധ്യക്ഷനായി. ഡോ.കോളിന്‍ ജോസഫ് മുഖ്യാതിഥിയായി. ഇര്‍ഷാദ് കൊല്ലം മുഖ്യ പ്രഭാഷണം നടത്തി.

ഡോ.കെ.പി സംഗീത, പി.വി അബ്ദുല്‍ ബഷീര്‍, ഉമറുല്‍ ഫാറൂഖ് ഫറോക്ക്, ഇ.സുജാത ,എന്‍.പി ഷാഹിദ, താഹിറ കുഞ്ഞി സേനാലി വീട്ടില്‍, ബുഷ്‌റ ജാബിര്‍ കക്കോടി സംസാരിച്ചു. ജനറല്‍ സെക്രട്ടറി റീജ കക്കോടി സ്വാഗതവും എന്‍.കെ ഷമീര്‍ നന്ദിയും പറഞ്ഞു.സമ്മാന വിതരണവും നടന്നു. ഭാരവാഹികള്‍: ഡോ. സാബിറ (ചെയര്‍.),താഹിറ കുഞ്ഞി സേനാലി വീട്ടില്‍ (പ്രസി.), എന്‍.പി ഷാഹിദ, ഇ.സുജാത (വൈ. പ്രസി.), റീജ കക്കോടി (ജന. സെക്ര.), കെ.ഫൗസിയ ഒളവണ്ണ, ബുഷ്‌റ ജാബിര്‍ കക്കോടി (ജോ. സെക്ര.), എന്‍.കെ ഷമീര്‍ (ട്രഷ.).

കോഴിക്കോട് നടന്ന ശിഹാബ് തങ്ങള്‍ വനിതാ സ്വയം സഹായ സംഘം വാര്‍ഷിക ജനറല്‍ ബോഡി കണ്‍വന്‍ഷന്‍ ഡോ.മിലി മണി ഉദ്ഘാടനം ചെയ്യുന്നു

ശിഹാബ് തങ്ങള്‍ വനിത സ്വയം സഹായ സംഘം വാര്‍ഷിക കണ്‍വന്‍ഷന്‍

Share

Leave a Reply

Your email address will not be published. Required fields are marked *