സംസ്ഥാനത്ത് അരി വില കൂടാന്‍ സാധ്യതയെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.അനില്‍ കുമാര്‍. ഒ.എം.എസ് സ്‌കീമില്‍ പങ്കെടുക്കരുതെന്ന കേന്ദ്ര സര്‍ക്കാര്‍ നയം പ്രതിസന്ധിയുണ്ടാക്കും. കേന്ദ്ര ഭക്ഷ്യ മന്ത്രിയെ കണ്ട് നയം മാറ്റണമെന്നാവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.