മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരെയുള്ള അന്വേണം കുടുംബത്തെ അപമാനിക്കാനെന്ന് മന്ത്രി ബാലന്‍

മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരെയുള്ള അന്വേണം കുടുംബത്തെ അപമാനിക്കാനെന്ന് മന്ത്രി ബാലന്‍

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജികിനെതിരായ സിരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ അന്വേഷണം കുടുംബത്തെ അപമാനിക്കാനെന്ന് മന്ത്രി എ.കെ.ബാലന്‍. കോടതിയുടെ പരിഗണനയിലുള്ള കേസ് വീണ്ടും അന്വേഷിക്കുന്നതെങ്ങനെയെന്നും കോടതി ഒരു നോട്ടിസ് പോലും ഇതുവരെ അയച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആരൊക്കെ വേട്ടയാടിയാലും നിയമ വ്യവസ്ഥ അവര്‍ക്ക് അനുകൂലമാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വീണാ വിജയനെതിരെ ഏതന്വേഷണവും വരട്ടെയെന്ന് എം.വി.ഗോവിന്ദന്‍ പ്രതികരിച്ചു. സി.ബി.ഐയേക്കാള്‍ വലുതല്ലല്ലോ എസ്.എഫ്.ഐ.ഒ അന്വേഷണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

 

 

മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരെയുള്ള അന്വേണം
കുടുംബത്തെ അപമാനിക്കാനെന്ന് മന്ത്രി ബാലന്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *