Kerala Latest News MainNews കെ.ബാബുവിന്റെ സ്വത്ത് ഇഡി കണ്ടുകെട്ടി January 31, 20241 min read navas അധികൃത സ്വത്ത് സമ്പാദനക്കേസില്‍ എം.എല്‍.എ. കെ.ബാബുവിന്റെ സ്വത്ത് ഇഡി കണ്ടുകെട്ടി.2007 മുതല്‍ 2016 വരെയുള്ള കാലയളവില്‍ അനധികൃതമായി സമ്പാദിച്ച 25.82 ലക്ഷം രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. കെ.ബാബുവിന്റെ സ്വത്ത് ഇഡി കണ്ടുകെട്ടി Related Share