ഗാന്ധി സ്മൃതി സദസ്സ് നടത്തി

ഗാന്ധി സ്മൃതി സദസ്സ് നടത്തി

പുതുപ്പാടി:സാക്‌സ് പുതുപ്പാടിയുടെ ആഭിമുഖ്യത്തില്‍ ഈങ്ങാപ്പുഴയില്‍ ഗാന്ധി സ്മൃതി സദസ്സ് നടന്നു.സാക്‌സ് പ്രസിഡന്റ് ശിവശങ്കരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജു ഐസക് പരിപാടി ഉത്ഘാടനം ചെയ്തു.സഹകരണ ബാങ്ക് പ്രസിഡന്റ് കെ .സി വേലായുധന്‍ ,അശോകന്‍ മാസ്റ്റര്‍, പി.സി.നാസര്‍ ,എടക്കുനി ഉസ്മാന്‍ ,വാസു പുതുപ്പാടി ,എം.കെ. മനാഫ്, സുരേഷ്, ഇമ്രാന്‍, കമറുദ്ദിന്‍ അടിവാരം എന്നിവര്‍ പ്രസംഗിച്ചു. റിപ്പബ്ലിക് ദിനത്തില്‍ എംജിഎം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ദേശീയ ചരിത്ര ക്വിസില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനവും നടന്നു. സെക്രട്ടറി ഉസ്മാന്‍ ചാത്തന്‍ ചിറ സ്വാഗതവും, രാമന്‍ കാപ്പുമ്മല്‍ നന്ദിയും പറഞ്ഞു.

 

 

ഗാന്ധി സ്മൃതി സദസ്സ് നടത്തി

 

 

 

 

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *