കേരള ഹിന്ദി പ്രചാര സഭയുടെ സഹകരണത്തോടെ രാഷ്ട്രഭാഷാ വേദി സംഘടിപ്പിച്ച ബാപ്പുജി സ്മൃതി ഗോപി ചെറുവണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. എന്‍.പി. മോഹനന്‍ അദ്ധ്യക്ഷനായി. എ പി ഗിരീഷ് കുമാര്‍ (കൊയിലാണ്ടി എ ഇ ഒ) മുഖ്യപ്രഭാഷണം നടത്തി. എന്‍. വിജയ, കെ.വി സ്വര്‍ണ്ണ കുമാരി, ആര്‍ ജയന്ത് കുമാര്‍, വി.എം.ആനന്ദ് കുമാര്‍, പി. ശിവാനന്ദന്‍, ആര്‍. കെ. ഇരവില്‍, മേപ്പന്‍ കോട് പ്രകാശന്‍, പി. പ്രേംകുമാര്‍, കെ.പി.ആലിക്കുട്ടി,ഹരികൃഷ്ണന്‍ പാറോപ്പടി ,വി.കെ സുരേഷ്, പി.ടി ജയപ്രകാശ്,ബില്ല എന്നിവര്‍ സംസാരിച്ചു.