എ.സി മോഹനന്‍ അനുസ്മരണം നടത്തി

എ.സി മോഹനന്‍ അനുസ്മരണം നടത്തി

കോഴിക്കോട്:കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ ഓഫ് കേരള(CFK)) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എ.സി മോഹനന്‍ അനുസ്മരണം നടത്തി. സംസ്ഥാന ചെയര്‍മാന്‍ കെ.ജി വിജയകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഉപഭോക്തൃ രംഗത്തെ ചൂഷണത്തിനെതിരെയുള്ള പോരാട്ടത്തില്‍ മുന്നണി പോരാളിയായിരുന്നു എ.സി മോഹനനെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ പി അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയര്‍മാന്‍ സക്കറിയ പള്ളിക്കണ്ടി അനുസ്മരണ പ്രഭാഷണം നടത്തി സംസ്ഥാന ഭാരവാഹികളായ ഗോപാലകൃഷ്ണന്‍ പെരുമ്പാവൂര്‍, നുസൈഫ മജീദ്, ജില്ലാ പ്രസിഡണ്ടുമാരായ സന്തോഷ് തുറയൂര്‍, ഗോപാലകൃഷ്ണന്‍ നന്ത്യാലത്ത്, ജില്ല ലീഗല്‍ അഡൈ്വസര്‍ അഡ്വ: ഉമ്മര്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.പി മൊയ്തീന്‍ കോയ.കെ.പി അബ്ദുല്‍ ലത്തീഫ്.ടി.വി.എം റിയാസ്.ലീല കോമത്ത് കര. കെ മുഹമ്മദ് ബഷീര്‍ എം.സി തോമസ്എന്നിവര്‍ സംസാരിച്ചു.

 

 

എ.സി മോഹനന്‍ അനുസ്മരണം നടത്തി

Share

Leave a Reply

Your email address will not be published. Required fields are marked *