15 സംസ്ഥാനങ്ങളില്‍ ഫെബ്രുവരി 27ന് രാജ്യസഭാ തിരഞ്ഞെടുപ്പ്

15 സംസ്ഥാനങ്ങളില്‍ ഫെബ്രുവരി 27ന് രാജ്യസഭാ തിരഞ്ഞെടുപ്പ്

15 സംസ്ഥാനങ്ങളില്‍ ഒഴിവുള്ള 56 രാജ്യസഭാ സീറ്റുകളിലേക്ക് ഫെബ്രുവരി 27ന് തിരഞ്ഞെടുപ്പ് നടക്കും. യു.പിയില്‍ 10 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ്. വി.മുരളീധരന്‍ അടക്കമുള്ള കേന്ദ്ര മന്ത്രിമാരുടെ രാജ്യസഭാ കാലാവധി പൂര്‍ത്തിയാകും.

 

 

on February 27 in 15 states Rajya Sabha Elections

15 സംസ്ഥാനങ്ങളില്‍ ഫെബ്രുവരി 27ന്
രാജ്യസഭാ തിരഞ്ഞെടുപ്പ്

Share

Leave a Reply

Your email address will not be published. Required fields are marked *