മുട്ടാര്‍: അശോക സ്തംഭം ദേശീയ ചിഹ്നമായി അംഗികരിച്ചതിന്റെ 68-ാം വാര്‍ഷികവും റിപ്പബ്‌ളിക്ക് ദിന പ്ലാറ്റിനം ജൂബിലി ആഘോഷവും സമ്മതിദായക ദിനമായ ജനുവരി 25ന് മുട്ടാര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ണ്ടറി സ്‌ക്കൂളില്‍ നടന്നു.
ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡര്‍ ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സീനിയമോള്‍ മാത്യൂ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് വിദ്യാത്ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
സീനിയര്‍ അസിസ്റ്റന്റ് അനില്‍ ജോര്‍ജ്ജ്, ബില്‍ബി മാത്യു കണ്ടത്തില്‍, റോയി ജോസഫ്,അമല്‍ ജോസഫ്, ജിജി വര്‍ഗ്ഗീസ്, തോമസ് കെ, സിസ്റ്റര്‍ ജോസ്മി,റ്റിജോ. എം ചാക്കോ, അഞ്ചു മാത്യൂ, മനു ബേബി,ബബിത ബാബു,ത്യേസ്യാമ്മ ദേവസ്യ എന്നിവര്‍ പ്രസംഗിച്ചു.
മുട്ടാര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ണ്ടറി സ്‌ക്കൂളില്‍ ‘സത്യമേവ ജയതേ 2024’ സംഘടിപ്പിച്ചു