ചലച്ചിത്ര  നിര്‍മ്മാതാവ് നോബിള്‍ ജോസ് അന്തരിച്ചു

ചലച്ചിത്ര  നിര്‍മ്മാതാവ് നോബിള്‍ ജോസ് അന്തരിച്ചു

ചലച്ചിത്ര നിര്‍മ്മാതാവ് നോബിള്‍ ജോസ് അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. 44 വയസ്സായിരുന്നു. എന്റെ മെഴുകുതിരി അത്താഴങ്ങള്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായ കൃഷ്ണന്‍കുട്ടി പണിതുടങ്ങി, ശലമോന്‍ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

 

ചലച്ചിത്ര  നിര്‍മ്മാതാവ് നോബിള്‍ ജോസ് അന്തരിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *