പള്ളിമണി സ്ഥാപിച്ചു

പള്ളിമണി സ്ഥാപിച്ചു

കോഴിക്കോട് . പുതുതായി പണിയുന്ന സി.എസ് ഐ മലബാര്‍ – മഹാ ഇടവകയുടെ കീഴിലുള്ള ചാലപ്പുറം സി എസ് ഐ തമിഴ് പള്ളിയില്‍ പള്ളി മണി സ്ഥാപിച്ചു. 165കിലോയോളം വരുന്ന
പള്ളി മണി സംഭാവന ചെയ്തത് അമേരിക്കയില്‍ ജോലി ചെയ്യുന്ന പ്രവാസി പ്രവീണ്‍ ഐസക് സാമുവേലും കുടുംബവും ആണ്. ഇടവക വികാരി ബ്രൈറ്റ് ജയകുമാര്‍ ചടങ്ങില്‍ പ്രാര്‍ത്ഥനയ്ക്ക്
നേതൃത്വം നല്‍കി. ലേബാര്‍ മഹാ ഇടവക എക്‌സിക്യൂട്ടീവ് അംഗം പി.എം സോളമന്‍ , ഇടവക സെക്രട്ടറി ഗുണശേഖരന്‍ ട്രഷറര്‍. ജേക്കബ് രാജീവ്,ജോയിന്റ് കണ്‍വീനര്‍ സെല്‍വരാജ് ഉള്‍പ്പെടെ നൂറുകണക്കിന്
വിശ്വാസികള്‍ ചടങ്ങില്‍ പങ്കെടുത്തു.

 

 

പള്ളിമണി സ്ഥാപിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *