എറണാകുളം മഹാരാജാസ് കോളേജിലെ സംഘര്‍ഷങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു.വിദ്യാഭ്യാസപരമായും, സാംസ്‌കാരികപരമായും ഉയര്‍ന്ന മൂല്യമുള്ള വിദ്യാര്‍ത്ഥികളെ സൃഷ്ടിച്ച സംസ്ഥാനത്തിന്റെ അഭിമാനമായ ഈ കലാലയത്തിലെ പ്രശ്‌നങ്ങളെ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും താന്‍ നേരിട്ട് യോഗം വിളിക്കുമെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി പറഞ്ഞു.ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളെല്ലാം ഡയറക്ടര്‍ ഓഫ് കോളേജിയേറ്റ് എഡ്യൂക്കേഷന്റെ നിരീക്ഷണത്തിലാണെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു.
മഹാരാജാസ് സംഘര്‍ഷം സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി ആര്‍ ബിന്ദു