കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് 22ന് ഉച്ചക്ക് 2.30വരെ അവധി

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് 22ന് ഉച്ചക്ക് 2.30വരെ അവധി

ന്യുഡല്‍ഹി: അയോധ്യ പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ജനുവരി 22 ന് ഉച്ചക്ക് 2.30 മണി വരെ അവധി പ്രഖ്യാപിച്ചു. കൂടാതെ അയോധ്യ പ്രതിഷ്ഠാദിനത്തില്‍ സൈബര്‍ ആക്രമണം ചെറുക്കാന്‍ കേന്ദ്ര നിരീക്ഷണ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. സാങ്കേതിക വിദഗ്ധരടങ്ങുന്ന ഉന്നതതല സംഘത്തെ അയോധ്യയിലേക്കയച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് 22ന് ഉച്ചക്ക് 2.30വരെ അവധി

Share

Leave a Reply

Your email address will not be published. Required fields are marked *