‘ഇന്ത്യ’ സഖ്യത്തിലേക്കില്ലെന്ന് ആവര്‍ത്തിച്ച് ബി എസ് പി

‘ഇന്ത്യ’ സഖ്യത്തിലേക്കില്ലെന്ന് ആവര്‍ത്തിച്ച് ബി എസ് പി

‘ഇന്ത്യ’ സഖ്യത്തിലേക്കില്ലെന്ന് ആവര്‍ത്തിച്ച് ബി എസ് പി അധ്യക്ഷ മായാവതി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.എസ്.പി ഒറ്റയ്ക്ക് മത്സരിക്കുമെന്നും ആരുടെയും പിന്തുണ വേണ്ടെന്നും ജന്മദിനത്തില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മായാവതി പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തെ മായാവതി തള്ളുന്നില്ല. രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുകയാണെന്ന പ്രചാരണത്തെയും മായാവതി തള്ളി. ബിഎസ്പിയുമായി കോണ്‍ഗ്രസ് സഖ്യത്തിന് പോവുകയാണെങ്കില്‍ ഇന്ത്യ മുന്നണിയില്‍ നിന്ന് പുറത്തു പോകുമെന്ന് സമാജ് വാദി പാര്‍ട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

 

 

 

‘ഇന്ത്യ’ സഖ്യത്തിലേക്കില്ലെന്ന് ആവര്‍ത്തിച്ച് ബി എസ് പി

 

Share

Leave a Reply

Your email address will not be published. Required fields are marked *